കോമെഴ്സ് ഡിപ്പാർട്ടുമെന്റിന്റെ ആഭിമുഖ്യത്തിൽ വെബിനാർ – ഡിഗ്രി പ്രവേശനം : അറിയേണ്ടതെല്ലാം

കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിലെ കോളെജുകളിലേക്ക് ഡിഗ്രി പ്രവേശനം നടക്കുന്ന ഈ സാഹചര്യത്തിൽ ഡിഗ്രി പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി തൃശൂർ ശ്രീ സി അച്യുതമേനോൻ ഗവൺമെന്റ് കോളേജിലെ കോമെഴ്സ് ഡിപ്പാർട്ടുമെന്റിന്റെ ആഭിമുഖ്യത്തിൽ ‘ഡിഗ്രി പ്രവേശനം : അറിയേണ്ടതെല്ലാം’ എന്ന വിഷയത്തിൽ ഒരു വെബിനാർ 01/08/2021 ഞായറാഴ്ച വൈകിട്ട്  4.00 PM ന് നടക്കുന്നു. ഗൂഗിൾ മീറ്റിൽ നടക്കുന്ന പ്രസ്തുത പരിപാടിയിലേക്ക് ഏവർക്കും സ്വാഗതം . മീറ്റിംഗ് ലിങ്ക് :http://meet.google.com/bee-rrwm-bzc            […]

കോളേജിലെ 2020-21 വർഷത്തെ പിടിഎ വാർഷീക പൊതുയോഗം ജൂലൈ 31,2021

ശ്രീ സി അച്യുതമേനോൻ ഗവൺമെൻറ് കോളേജിലെ 2020-21 വർഷത്തെ പിടിഎ വാർഷീക പൊതുയോഗം ജൂലൈ 31 ശനിയാഴ്ച 3.00 PM ന് പ്രിൻസിപ്പാൾ ശ്രീമതി പി. വി. അംബികയുടെ അദ്ധ്യക്ഷതയിൽ ഓൺലൈനായി നടത്തുന്നു. പ്രസ്തുത യോഗത്തിലേക്ക് എല്ലാ മാതാപിതാക്കളേയും അധ്യാപകരേയും ക്ഷണിക്കുന്നു. മീറ്റിംഗ് ലിങ്ക്: https://meet.google.com/nck-itvd-noe അജണ്ട

Inauguration of Mobile Phone Library on 24th July 2021, by Hon. Higher Education Minister Dr. R Bindu

The College unites for a novel initiative of a Mobile Phone Library for the students of the College who are struggling to meet the smartphone requirements in this pandemic time.  The program is to be inaugurated online by our Hon. Higher Education Minister Dr. R. Bindu on 24th July 2021, Saturday at 3.00 pm. Hon. Thrissur[…]