കോമെഴ്സ് ഡിപ്പാർട്ടുമെന്റിന്റെ ആഭിമുഖ്യത്തിൽ വെബിനാർ – ഡിഗ്രി പ്രവേശനം : അറിയേണ്ടതെല്ലാം

കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിലെ കോളെജുകളിലേക്ക് ഡിഗ്രി പ്രവേശനം നടക്കുന്ന ഈ സാഹചര്യത്തിൽ ഡിഗ്രി പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി തൃശൂർ ശ്രീ സി അച്യുതമേനോൻ ഗവൺമെന്റ് കോളേജിലെ കോമെഴ്സ് ഡിപ്പാർട്ടുമെന്റിന്റെ ആഭിമുഖ്യത്തിൽ ‘ഡിഗ്രി പ്രവേശനം : അറിയേണ്ടതെല്ലാം’ എന്ന വിഷയത്തിൽ ഒരു വെബിനാർ 01/08/2021 ഞായറാഴ്ച വൈകിട്ട്  4.00 PM ന് നടക്കുന്നു. ഗൂഗിൾ മീറ്റിൽ നടക്കുന്ന പ്രസ്തുത പരിപാടിയിലേക്ക് ഏവർക്കും സ്വാഗതം .
മീറ്റിംഗ് ലിങ്ക് :http://meet.google.com/bee-rrwm-bzc
                              : 01/08/2021, 3.55 pm