ചിങ്ങം ഒന്ന്: നന്മയുടെ യും ഐശ്വര്യ ത്തിന്റെയും സമൃദ്ധിയുടെയും ഒരു പുതുവർഷം ആശംസിക്കുന്നു

ഇന്ന് ചിങ്ങം ഒന്ന്.. നന്മയുടെ യും ഐശ്വര്യ ത്തിന്റെയും സമൃദ്ധിയുടെയും ഒരു പുതുവർഷം ആശംസിക്കുന്നു.. അതോടൊപ്പം മലയാള വിഭാഗത്തിൻറെ ഓണപ്പരിപാടികളുടെ ഒരു വീഡിയോ അവതരിപ്പിക്കുന്നു….

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
 🌷🌷🌷

https://youtu.be/KgOZ2tcSz14