Alumni Association Annual Meeting 2023

ശ്രീ സി അച്യുതമേനോൻ ഗവൺമെന്റ് കോളേജ് തൃശൂർ
അലുമ്നി അസ്സോസിയേഷൻ
                   നോട്ടീസ്
ശ്രീ സി അച്യുതമേനോൻ ഗവൺമെന്റ് കോളേജിലെ അലുമ്നി അസ്റ്റോസിയേഷന്റെ 2023 വാർഷിക പൊതുയോഗം നവംബർ 11 ശനിയാഴ്ച രാവിലെ 10 മണിക്ക് കോളേജിൽ വച്ച് പ്രസിഡന്റ് ശ്രീ കെ.ഡി. അപ്പച്ചന്റെ അദ്ധ്യക്ഷതയിൽ കൂടുന്നു. പ്രസ്തുതയോഗത്തിലേയ്ക്ക് ഏവരേയും സാദരം ക്ഷണിക്കുന്നു.
അജണ്ട :
1. 2022-23 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പക്കൽ.
2. 2022 – 23 വർഷത്തെ കണക്ക് അവതരിപ്പിക്കൽ.
3. 2023 – 24 വർഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്.
4. അദ്ധ്യക്ഷനനുവദിക്കുന്ന ഇതര വിഷയങ്ങൾ.
                          പ്രസിഡന്റ്
തൃശൂർ
25/10/2023