അലുമ്നി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൈക്കിൾ ചലഞ്ചിന്റെ രണ്ടാം ഘട്ട വിതരണോത്ഘാടനം നവംബർ 23 ബുധനാഴ്ച രാവിലെ 11.30 ന് പ്രിൻസിപ്പാൾ ശ്രീ എ.കെ. സുരേഷ് നിർവഹിക്കുന്നു

18/11/22 നു CPID നടത്തുന്ന പ്രതിമാസ സംവാദം – വിഷയം: “EWS സംവരണം മുന്നോക്ക ദരിദ്രർക്ക് ഗുണകരമോ?”

കേരളപ്പിറവിയോടനുബന്ധിച്ചു ചരിത്രവിഭാഗവും ക്വിസ് ക്ലബും സംയുക്തമായി 03/11/22നു “കേരള ക്വിസ്” മത്സരം നടത്തുന്നു കേരളപ്പിറവിയോടനുബന്ധിച്ചു ചരിത്രവിഭാഗവും നേച്ചർ ക്ലബും സംയുക്തമായി “കേരളം: ഹരിതം” പോസ്റ്റർ നിർമ്മാണ മത്സരം നടത്തുന്നു. നിങ്ങളുടെ സൃഷ്ടികൾ അയക്കേണ്ട അവസാന തീയതി: 04/11/22

അലുമ്നി അസോസിയേഷന്റെ വാർഷിക പൊതുയോഗം നവംബർ 12 ശനിയാഴ്ച രാവിലെ 10 മണിക്ക് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് കൂടുന്നതാണ്. പ്രസ്തുത യോഗത്തിലേക്ക് എല്ലാ പൂർവ്വ വിദ്യാർത്ഥികളേയും അധ്യാപകരേയും സാദരം ക്ഷണിക്കുന്നു

‘ബോധപൂർണ്ണിമ’ ലഹരിമുക്ത ക്യാമ്പസ് പ്രചാരണത്തിൻെറ ഭാഗമായി നടന്ന സംസ്ഥാനതല മത്സരങ്ങളിൽ ഹ്രസ്വ ചിത്ര വിഭാഗത്തിൽ കോളേജിലെ ആന്റി-നാർക്കോട്ടിക് സെൽ തയ്യാറാക്കിയ ‘ബോധ്യം’ ഒന്നാം സ്ഥാനം നേടിയിരിക്കുന്നു.

‘ബോധപൂർണ്ണിമ’  ലഹരിമുക്ത ക്യാമ്പസ് പ്രചാരണത്തിൻെറ ഭാഗമായി നടന്ന സംസ്ഥാനതല മത്സരങ്ങളിൽ ഹ്രസ്വ ചിത്ര വിഭാഗത്തിൽ കോളേജിലെ ആന്റി-നാർക്കോട്ടിക് സെൽ തയ്യാറാക്കിയ ‘ബോധ്യം’  ഒന്നാം സ്ഥാനം നേടിയിരിക്കുന്നു  https://youtu.be/ZbP_q5M-YWQ