അസ്റ്റോസിയേഷന്റെ 2023 വാർഷിക പൊതുയോഗം നവംബർ 11 ശനിയാഴ്ച ശ്രീ സി അച്യുതമേനോൻ ഗവൺമെന്റ് കോളേജിലെ അലുമ്നി അസ്റ്റോസിയേഷന്റെ 2023 വാർഷിക പൊതുയോഗം നവംബർ 11 ശനിയാഴ്ച രാവിലെ 10 മണിക്ക് കോളേജിൽ വച്ച് പ്രസിഡന്റ് ശ്രീ കെ.ഡി. അപ്പച്ചന്റെ അദ്ധ്യക്ഷതയിൽ കൂടുന്നു