FYUGP 2026 Admission Vacancy

വിവിധ നാലു വർഷ ബിരുദ പ്രോഗ്രാമുകളിൽ താഴെ പറയുന്ന ഒഴിവുകൾ നിലവിലുണ്ട് . അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർ എല്ലാ അസ്സൽ സെര്ടിഫിക്കറ്റുകളുമായി 9/9/2026 ബുധനാഴ്ച 3 മണിക്ക് മുൻപായി കോളേജിൽ ഹാജരാക്കേണ്ടതാണ്

 

Programme Open ETB Muslim LC OBH OBX EWS SC ST PWD
BA Economics 2  1 1 3 2
BA English 4 3 1 1 2 3 2 2
BA History 2 2 2 1 1 4 1 3
BBA 1
Bcom 1 2 2
BSc Computer Science 1
BSc Mathematics 4 1 1 1 1 4 1 1
BSc Psychology 1
BSc Statistics 1 1 3 1 1