ചിങ്ങം ഒന്ന്: നന്മയുടെ യും ഐശ്വര്യ ത്തിന്റെയും സമൃദ്ധിയുടെയും ഒരു പുതുവർഷം ആശംസിക്കുന്നു

ഇന്ന് ചിങ്ങം ഒന്ന്.. നന്മയുടെ യും ഐശ്വര്യ ത്തിന്റെയും സമൃദ്ധിയുടെയും ഒരു പുതുവർഷം ആശംസിക്കുന്നു.. അതോടൊപ്പം മലയാള വിഭാഗത്തിൻറെ ഓണപ്പരിപാടികളുടെ ഒരു വീഡിയോ അവതരിപ്പിക്കുന്നു…. ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ   https://youtu.be/KgOZ2tcSz14

Department of Commerce and Management Studies organizes webinar on ‘Time value of Money’

In commemoration of National Financial Awareness Day, the PG and Research Department of Commerce and Management Studies organizes a Webinar on ‘Time Value of Money’ on 14th August 2021 at 4.00 pm Meeting platform     : Gmeet Meeting link              : https://t.meet/bee-rrwm-bzc Login Date & Time  : 14/08/2021, 3.55 pm

Fit India Freedom Run 2.0 : Make your motto ‘FITNESS KI DOSE AADHA GHANTA ROZ’

AZADI KA AMRIT MAHOTSAV-FREEDOM RUN 2.0 This year against the backdrop of the pillars of Azadi ka Amrit Mahotsav, “Resolves@75” Fit India Mission has conceptualized the virtual launch of the Fit India Freedom Run 2.0 on 13th August 2021, to commemorate the 75th Independence Day. ‘FITNESS KI DOSE AADHA GHANTA ROZ‘ meaning to include physical activity of[…]

Nation celebrates ‘Azadi ka Amrit Mahotsav’: “Let us” sing the National Anthem

‘Azadi ka Amrit Mahotsav’-Contribute your rendering of the National Anthem of India The Ministry of Education, Government of India has requested the active cooperation of all the Higher Education Institutions in view of the Celebration of ‘Azadi ka Amrit Mahotsav‘. One of the events relates to the rendering of the National Anthem of India. All the[…]

ശ്രീ സി അച്യുതമേനോൻ ഗവൺമെൻറ് കോളേജിലെ ഓണാഘോഷം

ശ്രീ സി അച്യുതമേനോൻ ഗവൺമെൻറ് കോളേജിലെ  മലയാളം വിഭാഗത്തിൻറെയും സാംസ്കാരിക സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം !!!! ഓണത്തോടനുബന്ധിച്ച്  താഴെപ്പറയുന്ന മത്സരങ്ങൾ നടത്തുന്നു.      

കാലിക്കറ്റില്‍ ബിരുദ പ്രവേശനം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളേജുകളിലേക്ക് ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി. ഓഗസ്റ്റ് 16-ന് വൈകീട്ട് 5 മണി വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. വെബ്സൈറ്റ്: https:www.admission.uoc.ac.in/ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട് യൂണിവേഴ്സിറ്റിയിലേക്കോ കോളേജുകളിലേക്കോ അയക്കേണ്ടതില്ല.  പ്രവേശനം ലഭിക്കുന്ന അവസരത്തില്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട് മറ്റു അനുബന്ധ രേഖകളോടൊപ്പം അതത് കോളേജുകളില്‍ സമര്‍പ്പിക്കണം. ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് സര്‍വകലാശാലാ വാര്‍ത്തകള്‍ ശ്രദ്ധിക്കുക. വിശദ വിവരങ്ങള്‍ക്കായി https://admission.uoc.ac.in/ug/ എന്ന വെബ് പേജ് സന്ദര്‍ശിക്കുക

കോമെഴ്സ് ഡിപ്പാർട്ടുമെന്റിന്റെ ആഭിമുഖ്യത്തിൽ വെബിനാർ – ഡിഗ്രി പ്രവേശനം : അറിയേണ്ടതെല്ലാം

കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിലെ കോളെജുകളിലേക്ക് ഡിഗ്രി പ്രവേശനം നടക്കുന്ന ഈ സാഹചര്യത്തിൽ ഡിഗ്രി പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി തൃശൂർ ശ്രീ സി അച്യുതമേനോൻ ഗവൺമെന്റ് കോളേജിലെ കോമെഴ്സ് ഡിപ്പാർട്ടുമെന്റിന്റെ ആഭിമുഖ്യത്തിൽ ‘ഡിഗ്രി പ്രവേശനം : അറിയേണ്ടതെല്ലാം’ എന്ന വിഷയത്തിൽ ഒരു വെബിനാർ 01/08/2021 ഞായറാഴ്ച വൈകിട്ട്  4.00 PM ന് നടക്കുന്നു. ഗൂഗിൾ മീറ്റിൽ നടക്കുന്ന പ്രസ്തുത പരിപാടിയിലേക്ക് ഏവർക്കും സ്വാഗതം . മീറ്റിംഗ് ലിങ്ക് :http://meet.google.com/bee-rrwm-bzc            […]